രാവുറങ്ങി താരകങ്ങളും എങ്കിലും ഞാനിന്നും വായിക്കാം എനിക്കേറ്റവും പ്രിയമുള്ള വരികൾ നിനക്കാദ്യമായി എഴുതിയ വരികൾ നിന്നെ ഉണർത്താതെ നിൻ സ്വപ്‌നങ്ങളുറങ്ങുന്ന മിഴികളെ ഉണർത്താതെ ഞാനിന്നും വായിക്കാം ആ വരികളത്രയും പ്രണയാർദ്രമീ നേരം രാവത്ര സുന്ദരം പ്രണയം നിലാവായി എൻ കവിതയിൽ അലിയുമീ നേരം എന്റെ ആത്മാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവുറങ്ങി താരകങ്ങളും 

എങ്കിലും ഞാനിന്നും വായിക്കാം 

ADVERTISEMENT

എനിക്കേറ്റവും പ്രിയമുള്ള വരികൾ

നിനക്കാദ്യമായി എഴുതിയ വരികൾ
 
നിന്നെ ഉണർത്താതെ 

നിൻ സ്വപ്‌നങ്ങളുറങ്ങുന്ന 

ADVERTISEMENT

മിഴികളെ ഉണർത്താതെ

ഞാനിന്നും വായിക്കാം 

ആ വരികളത്രയും
 
പ്രണയാർദ്രമീ നേരം രാവത്ര സുന്ദരം

ADVERTISEMENT

പ്രണയം നിലാവായി എൻ കവിതയിൽ 

അലിയുമീ നേരം 

എന്റെ ആത്മാവ് ചുംബിച്ച വരികൾ 

ഞാൻ വീണ്ടും വായിക്കാം 
 
ആദ്യമായി നിനക്കെഴുതിയ

വരികളിലലിയുമ്പോൾ

ഞാൻ അറിഞ്ഞേ ഇല്ല

രാവുണർന്നതും 

പുലർകാറ്റു വീശിയതും 

English Summary:

Malayalam Poem ' Aadyamayi Ninakkezhuthiya Varikal ' Written by Muhammad Sheril

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT