മൗനത്തിന്റെ മുഷിഞ്ഞ കീശയിൽ സ്നേഹം സൂക്ഷിച്ചു മടുത്തൊരുവള്‍ വെബ് ലോകത്ത് കണ്ട മഞ്ഞ പാവാട ഞൊറികൾ പഴയ സ്വപ്‌നങ്ങളെ ഓർമിപ്പിച്ചു. അവൾ കണ്ട ഇന്റർനെറ്റിലെ കോട്ടണ്‍ സാരിയുടെ മര്‍മ്മരത്തിലൊരു കണ്ണീർ കാലം ഒളിച്ചിരുന്നു. ഓൺലൈനിൽ കണ്ട ചുരിദാറിന്റെ ചുളിവുകളിൽ പഴയ കോളജ് കാലം തുടിച്ചു നിന്നു. ഗൂഗിളിൽ തിളങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൗനത്തിന്റെ മുഷിഞ്ഞ കീശയിൽ

സ്നേഹം സൂക്ഷിച്ചു മടുത്തൊരുവള്‍

ADVERTISEMENT

വെബ് ലോകത്ത് കണ്ട മഞ്ഞ പാവാട ഞൊറികൾ

പഴയ സ്വപ്‌നങ്ങളെ ഓർമിപ്പിച്ചു.
 
അവൾ കണ്ട ഇന്റർനെറ്റിലെ കോട്ടണ്‍ സാരിയുടെ  

മര്‍മ്മരത്തിലൊരു കണ്ണീർ കാലം ഒളിച്ചിരുന്നു.

ADVERTISEMENT

ഓൺലൈനിൽ കണ്ട ചുരിദാറിന്റെ ചുളിവുകളിൽ

പഴയ കോളജ് കാലം തുടിച്ചു നിന്നു. 

ഗൂഗിളിൽ തിളങ്ങിയ ഫ്രോക്കിന്റെ ഞൊറികളിൽ

പണ്ടത്തെ ഇഷ്ടങ്ങൾ മിന്നി മറഞ്ഞു.
 
ADVERTISEMENT

മുന്നിലെ ഷിഫോണ്‍ സാരി പോലെ

ബന്ധങ്ങള്‍ അവൾക്ക്

വഴുത്തതെന്നു തോന്നും നേരം

നൈമിഷിക ഇഷ്ടങ്ങള്‍ക്കിടയിൽ നിന്ന്    

അകലെയൊരു നഷ്ടസ്നേഹം  

അവളെ കാത്തിരുന്നു.

English Summary:

Malayalam Poem ' Online Shopping ' Written by Divya N.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT