സർക്കാരു ജോലിക്കു വേണ്ടിയല്ലോ ഇക്കാലമെല്ലാം പ്രയത്നിച്ചു ഞാൻ അഞ്ചാറു ലിസ്റ്റിൽ പേരുവന്നു ഒക്കേതും കാലാവധി കഴിഞ്ഞു ചോദ്യമുനകളാൽ കുത്തിയെന്റെ നോവ് കണ്ടാനന്ദം കൊള്ളുന്നോരേ വിഡ്ഢിയെന്നന്ത്യമാം വിധിയെഴുതാൻ അവസരം നിങ്ങൾക്കായ് തന്നിടുന്നു ദുഃഖഭാരത്താലെ ഇത്തരത്തിൽ ചിന്തിച്ചുറച്ചെന്റെ മിഴി തുടച്ചു മരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാരു ജോലിക്കു

വേണ്ടിയല്ലോ 

ADVERTISEMENT

ഇക്കാലമെല്ലാം

പ്രയത്നിച്ചു ഞാൻ
 
അഞ്ചാറു ലിസ്റ്റിൽ

പേരുവന്നു

ADVERTISEMENT

ഒക്കേതും 

കാലാവധി കഴിഞ്ഞു
 
ചോദ്യമുനകളാൽ

കുത്തിയെന്റെ

ADVERTISEMENT

നോവ് കണ്ടാനന്ദം

കൊള്ളുന്നോരേ
 
വിഡ്ഢിയെന്നന്ത്യമാം

വിധിയെഴുതാൻ

അവസരം നിങ്ങൾക്കായ്

തന്നിടുന്നു
 
ദുഃഖഭാരത്താലെ

ഇത്തരത്തിൽ

ചിന്തിച്ചുറച്ചെന്റെ

മിഴി തുടച്ചു
 
മരണം വരിക്കുവാൻ

നോക്കിയപ്പോൾ

അവിടെയും തോറ്റുപോയ് 

പതിവുപോലെ
 
കാലനിന്നവധിയി

ലാണുപോലും

കാലമെന്തോ

കാത്തുവച്ചപോലെ

English Summary:

Malayalam Poem ' Sarkar Joli ' Written by Achyuth A. Rajeev