ഏകപാത – അഡ്വ. വിഷ്ണുരാജ് എഴുതിയ കവിത
അങ്കം നിറഞ്ഞതാം ഭൂവിന്നു പാലിതമാകിയ പാഠങ്ങൾ തേടും മനിതന്റെയടനങ്ങൾ തെല്ലൊന്നു മാറാതെ ചരിക്കയതു വേണം, അടരാതെ കാലത്തിൻ സത്ത നേടുകയതു വേണം..! അതിയായ അനശ്വരയതു നൽകയതു വേണ്ട, നൽകിനാൽ നേടുമതു നശ്വരമാം നന്ദം തന്നെയുമിങ്ങിൽ യാവതിലും യേവതിലും ഒന്നിലും നൽകാതെ ധന്യതയേറെ എന്നാലതേകും നന്ദദുന്ദുഭി.!

അങ്കം നിറഞ്ഞതാം ഭൂവിന്നു
പാലിതമാകിയ പാഠങ്ങൾ തേടും
മനിതന്റെയടനങ്ങൾ തെല്ലൊന്നു
മാറാതെ ചരിക്കയതു വേണം,
അടരാതെ കാലത്തിൻ
സത്ത നേടുകയതു വേണം..!
അതിയായ അനശ്വരയതു
നൽകയതു വേണ്ട,
നൽകിനാൽ നേടുമതു
നശ്വരമാം നന്ദം തന്നെയുമിങ്ങിൽ
യാവതിലും യേവതിലും
ഒന്നിലും നൽകാതെ ധന്യതയേറെ
എന്നാലതേകും നന്ദദുന്ദുഭി.!