ഞാൻ ഒരു മകൾ.. പ്രവാസിയാം ഒരച്ഛന്റെ മകൾ.. ജീവിതാനന്ദം അറിയാത്തവൾ! ആണ്ടിലറുപതു നാളുകൾ മാത്രം അകതാരിൽ ജീവൻ തുടിക്കുന്നവൾ! മൂകമാം വീടൊന്നുണരുവാനായി അച്ഛൻ തൻ സാമീപ്യം കൊതിക്കുന്നവൾ! വേദന ഉള്ളിൽ മറച്ചുവച്ചു യാന്ത്രികമായി ചിരിക്കുന്നവൾ! അച്ഛൻ തൻ വിരൽ തൂങ്ങി കാഴ്ചകൾ കാണാൻ കൊതിക്കുന്നവൾ! സൗഭാഗ്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ ഒരു മകൾ..

പ്രവാസിയാം  ഒരച്ഛന്റെ മകൾ..

ADVERTISEMENT

ജീവിതാനന്ദം അറിയാത്തവൾ!

ആണ്ടിലറുപതു നാളുകൾ മാത്രം

അകതാരിൽ ജീവൻ തുടിക്കുന്നവൾ!
 
മൂകമാം വീടൊന്നുണരുവാനായി

ADVERTISEMENT

അച്ഛൻ തൻ സാമീപ്യം കൊതിക്കുന്നവൾ!

വേദന ഉള്ളിൽ മറച്ചുവച്ചു

യാന്ത്രികമായി ചിരിക്കുന്നവൾ!

അച്ഛൻ തൻ വിരൽ തൂങ്ങി

ADVERTISEMENT

കാഴ്ചകൾ കാണാൻ കൊതിക്കുന്നവൾ!
 
സൗഭാഗ്യങ്ങൾ നിറഞ്ഞതു നിൻ ജീവിതം

എന്ന് ചൊല്ലുന്നവർക്ക്

സൗഭാഗ്യമെന്നത് അച്ഛനോടൊപ്പമുള്ള 

നിമിഷങ്ങളെന്നു മറുപടിയാകുന്നവൾ!!

അച്ഛൻ തൻ വാത്സല്യ ചൂടേറ്റുറങ്ങുവാൻ

കൊതിക്കുന്നവൾ!
 
ആണ്ടിലറുപതു ദിനരാത്രങ്ങൾ മാത്രം

ഉള്ളു നിറഞ്ഞു ചിരിക്കുന്നവൾ!

ഞാനുമൊരു മകൾ

പ്രവാസിയാമൊരു

പാവം അച്ഛന്റെ മകൾ!!!

English Summary:

Malayalam Poem ' Makal ' Written by Krishnathara