ഇന്നാണാ ദിവസം ക്ലാസ്സിൽ നിശബ്ദതയുടെ തിരി തെളിഞ്ഞു എല്ലാവരും ഒറ്റയിരിപ്പായ് മൗന പ്രാർഥനയിൽ മുഴുകി ഒരു ചെരുപ്പടി ശബ്ദം അടുത്തെത്താൻ തുടങ്ങി ഒരു കുന്നു പേപ്പറുമായി കണക്കു സാർ മേശപ്പുറം നിറച്ചു ആദ്യം വിളിച്ചവനെ നീ തലോടിയില്ല കാരണം മാർക്കുള്ളവനെ നിനക്ക് ഇഷ്ടമല്ലല്ലോ രണ്ടാമത് വിളിച്ചവനെ നീ തൊട്ടു കാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നാണാ ദിവസം 

ക്ലാസ്സിൽ നിശബ്ദതയുടെ 

ADVERTISEMENT

തിരി തെളിഞ്ഞു

എല്ലാവരും ഒറ്റയിരിപ്പായ്

മൗന പ്രാർഥനയിൽ മുഴുകി
 
ഒരു ചെരുപ്പടി ശബ്ദം 

ADVERTISEMENT

അടുത്തെത്താൻ തുടങ്ങി

ഒരു കുന്നു പേപ്പറുമായി 

കണക്കു സാർ മേശപ്പുറം നിറച്ചു
 
ആദ്യം വിളിച്ചവനെ നീ തലോടിയില്ല

ADVERTISEMENT

കാരണം മാർക്കുള്ളവനെ 

നിനക്ക് ഇഷ്ടമല്ലല്ലോ 

രണ്ടാമത് വിളിച്ചവനെ നീ തൊട്ടു 

കാരണം അവൻ നിന്നെ ആഗ്രഹിച്ചിരുന്നു 
 
നിന്റെ മഞ്ഞനിറത്താൽ 

മിനുസമുള്ള മേനി 

എന്നിൽ പതിക്കുമ്പോൾ 

ഒരു നീറ്റൽ ഉണ്ടെങ്കിലും 

നിന്നെ നുകരാത്തവരില്ലല്ലോ
 
അതാണ് നീ 

ബാല്യകാല ഓർമ്മകളുടെ 

ഒരു കുളിർ തെന്നൽ.

English Summary:

Malayalam Poem ' Chooral ' Written by Jamshad O. B.