കാണ്മൂ നീണ്ട നിനവിന്റെ ചാരുത ഞാനീ നോക്കിലായ്, തുമ്പത്തെ ഒടുക്കുന്നതാം ധന്യത്തെയും.. കാണ്മതുണ്ടുണ്മയാം ഹൃത്തേ കാണാതെ പോവയതു ഇല്ലില്ല തെല്ലുമേ ഞാനേതു നേരം.. കിനാവിന്റെ കരയിലായുയർന്നതാം ഒന്നല്ല ധന്യമേ കടുത്തതാം മോഹത്തിൻ ഓളം തല്ലുമൊന്ന്... കനവിലായ് തെളിയുന്നു ഇളം ചിന്തയല്ല നീ ഉണ്മേ സത്തേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാണ്മൂ നീണ്ട നിനവിന്റെ

ചാരുത ഞാനീ നോക്കിലായ്,

ADVERTISEMENT

തുമ്പത്തെ ഒടുക്കുന്നതാം

ധന്യത്തെയും.. 
 
കാണ്മതുണ്ടുണ്മയാം ഹൃത്തേ

കാണാതെ പോവയതു ഇല്ലില്ല

ADVERTISEMENT

തെല്ലുമേ ഞാനേതു നേരം.. 
 
കിനാവിന്റെ കരയിലായുയർന്നതാം 

ഒന്നല്ല ധന്യമേ കടുത്തതാം 

മോഹത്തിൻ ഓളം തല്ലുമൊന്ന്... 
 
ADVERTISEMENT

കനവിലായ് തെളിയുന്നു ഇളം 

ചിന്തയല്ല നീ ഉണ്മേ സത്തേ

തെളിവെന്നേതു ചുവടിലും.. 
 
തന്നോടു താനെന്ന അത്യന്തസത്യം

തെളിവാക്കിടുന്നുണ്ടെന്നിലെ 

പെരുസത്തേ മനസേ നീ.. 
 
തീവ്രം കൂടുന്ന നേരങ്ങളിൽ 

ഉഗ്രം വിളക്കുന്നോന്ന് തന്നെയാം

നീ നിന്നിലായ് മാത്രം ഞാൻ.. 
 
അകമേ അകമേ നിന്നിലായ്

മാത്രം ഞാൻ എന്നു ചൊല്ലുവതിൽ

വേണ്ട തീർപ്പതേറെയർഥം.. 
 
അകമേ അകമേ തീർക്കുക

അർഥമായ് തനിക്കു താൻ 

തന്നെയമൂല്യം അമലം അമൃതം..

English Summary:

Malayalam Poem ' Mamahruthu ' Written by Adv. Vishnuraj