നീ പോയ വഴിയേ പായുന്നിതാ യെൻമനവും ചേതനയും നിന്നെയറിയുന്ന എന്നിന്ദ്രിയങ്ങളും എന്നോട് കലഹിക്കുന്നുവോ... നിന്നെപ്പരതുന്ന കണ്ണുകൾക്കോ വേറെ കാഴ്ച്ചയില്ലെന്ന് ശഠിപ്പൂ.. കാതുകൾ കേട്ടൊരു മധുരമാം ഗീതിക പോയ്മറഞ്ഞങ്ങേതോ തുരുത്തിൽ.. പൂക്കില്ലായൊരു വസന്തവും നീയല്ലാതെ എന്നിൽ, പെയ്യില്ലാ ഒരു മഴയും നീയല്ലാതെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീ പോയ വഴിയേ പായുന്നിതാ

യെൻമനവും ചേതനയും

ADVERTISEMENT

നിന്നെയറിയുന്ന എന്നിന്ദ്രിയങ്ങളും 

എന്നോട് കലഹിക്കുന്നുവോ...
 
നിന്നെപ്പരതുന്ന കണ്ണുകൾക്കോ

വേറെ കാഴ്ച്ചയില്ലെന്ന് ശഠിപ്പൂ..

ADVERTISEMENT

കാതുകൾ കേട്ടൊരു മധുരമാം ഗീതിക

പോയ്മറഞ്ഞങ്ങേതോ തുരുത്തിൽ..
 
പൂക്കില്ലായൊരു വസന്തവും നീയല്ലാതെ

എന്നിൽ, പെയ്യില്ലാ ഒരു മഴയും നീയല്ലാതെ..

ADVERTISEMENT

നിന്നോർമ്മയിൽ വിങ്ങുന്നു ഹൃത്തടം 

വരുമോ, ഒരു നേരമെന്നിലെ 

മൃതസഞ്ജീവനിയായ്..

English Summary:

Malayalam Poem ' Nee Poya Vazhiye ' Written by Sreepadam