നിറച്ചാല്‍ നിറച്ചാലും നിറയാ കുടത്തില്‍ ഞാന്‍ നിറയെയൊഴിക്കയായ് നിറയാന്‍ കവിതയെ. ദാഹത്താല്‍ നീറ്റുന്നേരം കൊത്തി ഞാനിടുന്നതില്‍ ഓരോരോ കവികള്‍ തന്‍ പേരൊന്നെന്നവിരാമം. പിയെന്നായിടുന്നേരം പോരുന്നു നിലാവൊന്നായ് നുരയ്ക്കുമതു കോരി കുടിച്ചെന്നാത്മാവുള്ളം നിറഞ്ഞു കവിയുമ്പോള്‍ ലഹരിക്കടിപ്പെട്ടു കിടപ്പായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറച്ചാല്‍ നിറച്ചാലും

നിറയാ കുടത്തില്‍ ഞാന്‍

ADVERTISEMENT

നിറയെയൊഴിക്കയായ്

നിറയാന്‍ കവിതയെ.
 
ദാഹത്താല്‍ നീറ്റുന്നേരം

കൊത്തി ഞാനിടുന്നതില്‍

ADVERTISEMENT

ഓരോരോ കവികള്‍ തന്‍

പേരൊന്നെന്നവിരാമം.
 
പിയെന്നായിടുന്നേരം

പോരുന്നു നിലാവൊന്നായ്

ADVERTISEMENT

നുരയ്ക്കുമതു കോരി

കുടിച്ചെന്നാത്മാവുള്ളം
 
നിറഞ്ഞു കവിയുമ്പോള്‍

ലഹരിക്കടിപ്പെട്ടു 

കിടപ്പായ് നിളാമണല്‍-

ത്തീരത്ത് കാവ്യശാന്തം.
 
പിയൊഴിഞ്ഞതാം പാന-

പാത്രമെന്നുണ്ടാം ചന്ദ്രന്‍

നീറ്റിലെന്ന പോല്‍ നീലാ-

കാശത്തിന്‍ കനല്‍ക്കോണില്‍.

English Summary:

Malayalam Poem ' Niladaham ' Written by Rajan C. H.