സ്വപ്നം കാണാറുണ്ടോ? ഉണ്ട്.. പക്ഷേ ഇപ്പോൾ ഇല്ല എന്തേ സ്വപ്നം കാണാതെ ഇരിക്കുന്നേ.. കാണുന്നത് ഒന്നും നടക്കാറില്ല അങ്ങനെയെങ്കിൽ നടക്കുന്ന സ്വപ്നം കണ്ടൂടെ.. ഹൊ, അതൊന്നും നടക്കില്ലെന്നേ ശ്രമിച്ചാൽ നടന്നാലോ? എന്റെ സ്വപ്നങ്ങൾക്ക് വഴിയൊരുക്കാൻ ആരുണ്ട്? നിന്റെ സ്വപ്നങ്ങൾക്ക് വെളിച്ചം നീ തന്നെ നിന്റെ പാതയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വപ്നം കാണാറുണ്ടോ?

ഉണ്ട്..

ADVERTISEMENT

പക്ഷേ ഇപ്പോൾ ഇല്ല 

എന്തേ സ്വപ്നം കാണാതെ ഇരിക്കുന്നേ.. 

കാണുന്നത് ഒന്നും നടക്കാറില്ല 
 
അങ്ങനെയെങ്കിൽ 

ADVERTISEMENT

നടക്കുന്ന സ്വപ്നം കണ്ടൂടെ.. 

ഹൊ, അതൊന്നും നടക്കില്ലെന്നേ

ശ്രമിച്ചാൽ നടന്നാലോ?

എന്റെ സ്വപ്നങ്ങൾക്ക് വഴിയൊരുക്കാൻ 

ADVERTISEMENT

ആരുണ്ട്?
 
നിന്റെ സ്വപ്നങ്ങൾക്ക് വെളിച്ചം നീ തന്നെ 

നിന്റെ പാതയും നീ തന്നെ 

ആരെ കാത്തു നീ ഇരിക്കുന്നു.. 

നിന്റെ സ്വപ്നങ്ങൾ നിന്നെയും കാത്തിരിക്കുന്നു.. 

English Summary:

Malayalam Poem ' Swapnam ' Written by Jitha