ഉടനീളം തീക്കളി കനലോട്ടം നിനക്കെങ്കിൽ കനൽചാട്ടമെനിക്ക് നിനക്ക് പൊള്ളലേറ്റാൽ പേടിക്കേണ്ട ഞാൻ നിന്റെ ലേപനം എനിക്ക് പൊള്ളലേറ്റാൽ ഞാൻ നിലവിളിക്കില്ല പകരം നിന്നെ സൗമ്യമായ് വിളിക്കും നീയെന്റെ ലേപനം പൊള്ളലുണങ്ങാനെടുക്കുന്ന അവധിയിൽ പൊള്ളൽ പൊതിഞ്ഞു കെട്ടി നമുക്ക് പുഴയുടെ അടിത്തട്ടിൽ കക്ക വാരി കളിക്കാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉടനീളം തീക്കളി

കനലോട്ടം നിനക്കെങ്കിൽ

ADVERTISEMENT

കനൽചാട്ടമെനിക്ക്
 
നിനക്ക് പൊള്ളലേറ്റാൽ

പേടിക്കേണ്ട

ഞാൻ നിന്റെ ലേപനം
 
ADVERTISEMENT

എനിക്ക് പൊള്ളലേറ്റാൽ

ഞാൻ നിലവിളിക്കില്ല

പകരം നിന്നെ സൗമ്യമായ് വിളിക്കും

നീയെന്റെ ലേപനം
 
ADVERTISEMENT

പൊള്ളലുണങ്ങാനെടുക്കുന്ന

അവധിയിൽ പൊള്ളൽ പൊതിഞ്ഞു

കെട്ടി നമുക്ക് പുഴയുടെ അടിത്തട്ടിൽ

കക്ക വാരി കളിക്കാം
 
അറ്റ തീക്കളിക്ക് ലേപനമൊന്നും 

ഗുണം ചെയ്യില്ല

കണ്ണുനീർത്തുള്ളി വിശേഷപ്പെട്ടതും 

ദുർലഭവും 

തെറ്റിദ്ധരിക്കപ്പെട്ടതുമായ ഒറ്റമൂലി
 
തീയോളം വരില്ല തീയിലിട്ടത്

പ്രണയത്തിന്റെ 

പുകച്ചുരുളുകൾ

ആലസ്യത്തോടെ

കോടമഞ്ഞിൽ അമരും
 
തീനാളങ്ങളുടെ

ഭാഷയിൽ നമ്മളെഴുതിയ

പ്രണയ കവിതകൾ 

ലോകം വിസ്മരിക്കും.

English Summary:

Malayalam Poem ' Theekkali ' Written by Venu Nambiar