വരൂ, ഒരു വേളയെന്നിൽ ഒന്നായൊരുമിച്ച് തോളുരുമ്മി, മണല്‍ത്തരികളെ ആഞ്ഞു പുൽകും തിരയുടെ മാറിൽ, ആരും കാണാമനസ്സിന്‍ തീരങ്ങളിൽ അന്തിച്ചുവപ്പില്‍ സ്വര്‍ണ്ണ– വർണ്ണമേറ്റു നടക്കാം, രാവിന്‍ പൂക്കള്‍ വിതാനിച്ച ആകാശച്ചെരുവിൽ... യക്ഷ കിന്നരൻമാർ ഉടൽ തേടിയലയും യാമങ്ങളിൽ... നീയും ഞാനുമായി തീര്‍ക്കുമൊരു ഗന്ധര്‍വ്വ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരൂ, ഒരു വേളയെന്നിൽ   

ഒന്നായൊരുമിച്ച് തോളുരുമ്മി,

ADVERTISEMENT

മണല്‍ത്തരികളെ ആഞ്ഞു പുൽകും 

തിരയുടെ മാറിൽ, 

ആരും കാണാമനസ്സിന്‍ തീരങ്ങളിൽ 

അന്തിച്ചുവപ്പില്‍ സ്വര്‍ണ്ണ–

ADVERTISEMENT

വർണ്ണമേറ്റു നടക്കാം, 
 
രാവിന്‍ പൂക്കള്‍ വിതാനിച്ച 

ആകാശച്ചെരുവിൽ...

യക്ഷ കിന്നരൻമാർ ഉടൽ 

ADVERTISEMENT

തേടിയലയും യാമങ്ങളിൽ... 

നീയും ഞാനുമായി തീര്‍ക്കുമൊരു

ഗന്ധര്‍വ്വ ലോകം...

English Summary:

Malayalam Poem ' Neeyum Njanum ' Written by Sreepadam