"എന്താണ് ജീവിതം അവ്യക്തമായൊരു സുന്ദരമായ വളകിലുക്കം.." ചങ്ങമ്പുഴയുടെ വരികളിൽ ജീവിതം എത്ര മനോഹരമായി പകർത്തുന്നു.. അവ്യക്ത സുന്ദരമായ മനോഹര സ്വപ്നങ്ങൾ കൊണ്ട് നിറയുന്ന ജീവിതം.. കാലാന്തരങ്ങളിൽ വ്യത്യസ്ത വേഷങ്ങൾ ആടിത്തിമർക്കുന്ന മാനവ ജന്മങ്ങൾ.. പൊയ്പ്പോയ കാലത്തെ നോക്കി വൃഥാ വീണ്ടുമാ യൗവ്വനം കിട്ടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"എന്താണ് ജീവിതം അവ്യക്തമായൊരു

സുന്ദരമായ വളകിലുക്കം.."

ADVERTISEMENT

ചങ്ങമ്പുഴയുടെ വരികളിൽ ജീവിതം

എത്ര മനോഹരമായി പകർത്തുന്നു..
 
ADVERTISEMENT

അവ്യക്ത സുന്ദരമായ മനോഹര

സ്വപ്നങ്ങൾ കൊണ്ട് നിറയുന്ന ജീവിതം..

ADVERTISEMENT

കാലാന്തരങ്ങളിൽ വ്യത്യസ്ത വേഷങ്ങൾ

ആടിത്തിമർക്കുന്ന മാനവ ജന്മങ്ങൾ..
 
പൊയ്പ്പോയ കാലത്തെ നോക്കി വൃഥാ

വീണ്ടുമാ യൗവ്വനം കിട്ടാൻ കൊതിക്കുന്നു..

ഒടുവിലേതെങ്കിലും വൃദ്ധസദനങ്ങളിൽ

പൂർത്തീകരിക്കാത്ത സ്വപ്നമായ് മാറുന്നു..

English Summary:

Malayalam Poem ' Vidaratha Swapnam ' Written by Naina Mannanchery

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT