നീയാം സജല സ്‌മൃതിയിൽ ഞാനാം ശില നനയേ രാവിൻ കനവിലലിയെ നിനവിലോരോ തിരയിലും നീ നീയെന്നരികിൽ നിൽക്കവേ ഞാനൊരു രാഗാജ്ഞലിയായി നീയാം സ്‌മൃതിയുടെ പാരിൽ എൻ ജലവർഷരാഗങ്ങൾ പെയ്തു നിറനിലാവിൻ സ്‌മൃതിയിലൊഴുകി ഒന്നുചേരുമീ രാഗനൂലിഴ ഇന്നെൻ വിജനവഴിയേ നീയെൻ നിഴലിലലിയെ നീയാം മധുകണത്തെ നുകരും ചെറുശലഭമായി ഞാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീയാം സജല സ്‌മൃതിയിൽ 

ഞാനാം ശില നനയേ 

ADVERTISEMENT

രാവിൻ കനവിലലിയെ 

നിനവിലോരോ തിരയിലും നീ 
 
നീയെന്നരികിൽ നിൽക്കവേ

ഞാനൊരു രാഗാജ്ഞലിയായി 

ADVERTISEMENT

നീയാം സ്‌മൃതിയുടെ പാരിൽ 

എൻ ജലവർഷരാഗങ്ങൾ പെയ്തു

നിറനിലാവിൻ സ്‌മൃതിയിലൊഴുകി
 
ഒന്നുചേരുമീ രാഗനൂലിഴ 

ADVERTISEMENT

ഇന്നെൻ വിജനവഴിയേ 

നീയെൻ നിഴലിലലിയെ 

നീയാം മധുകണത്തെ നുകരും 

ചെറുശലഭമായി ഞാൻ

English Summary:

Malayalam Poem ' Neeyum Njanum ' Written by Mincy Michael