വിളക്കിത്തെളിഞ്ഞുവെന്നാലു- മെന്നന്ത:രംഗമോതുവതാണേ.... വിങ്ങലായൊടുങ്ങുന്നുവെന്നകം.... ഗണിതവാതിലിൽ യന്ത്രത്തെ- ക്കവച്ചീടുന്നവളെന്നോതിയതാരോ... ഗണിച്ചിട്ടുമെത്തീല്ലിന്ന്, ഗുണിച്ചിട്ടുമെത്തീല്ലിന്നൊരു- ഡോറിലുമെൻ വിരലുകളൊന്നുമേ... ആണ്ടുമാണ്ടും കടന്നുപോയ പിന്നാലെയോടിയടുത്തൂ പത്ത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിളക്കിത്തെളിഞ്ഞുവെന്നാലു-

മെന്നന്ത:രംഗമോതുവതാണേ....

ADVERTISEMENT

വിങ്ങലായൊടുങ്ങുന്നുവെന്നകം....

ഗണിതവാതിലിൽ യന്ത്രത്തെ-

ക്കവച്ചീടുന്നവളെന്നോതിയതാരോ...
 
ഗണിച്ചിട്ടുമെത്തീല്ലിന്ന്, 

ADVERTISEMENT

ഗുണിച്ചിട്ടുമെത്തീല്ലിന്നൊരു-

ഡോറിലുമെൻ വിരലുകളൊന്നുമേ...

ആണ്ടുമാണ്ടും കടന്നുപോയ 

പിന്നാലെയോടിയടുത്തൂ പത്ത്...
 
ADVERTISEMENT

പിണക്കാവതല്ലല്ലോയെന്നു 

നിനത്തൊടീ കവരത്തിയിൽ...

കിതപ്പൊടുക്കീ  മാളികയിൽ...

ദ്വിവത്സരത്തിലെ ചൂതിലേറെ 

വേവേറ്റ് ചാടി മമദേശമിൽ....
 
ഗണിതമില്ല....

ഗുണിതമില്ല...

കലാലയ ചുമരിലിക്കും കൂവുമില്ല....

കലപിലാരവം തീർക്കും കൂട്ടരുമില്ല...

കരവിരുത് കാട്ടിടും മൗസുമില്ല....
 
വിദൂരസ്മരണയിലൊതു-

ങ്ങുന്നുവെൻ ദിനങ്ങൾ..

വിദ്യാലയത്തിൻ കല്ലറയെനിക്കായ് 

പടർത്തി അരളിപ്പൂ.....

പോയിടാതെ മിഴിവേകി 

തെളിയുന്നയെന്റെ സിയുസി...

English Summary:

Malayalam Poem ' Thalliyodicha Computer ' Written by Bee Mol