കർത്താവേ ഇതാര് മാത്തച്ചാ, തങ്കച്ചാ, പാപ്പച്ചാ ഓടിവാ മക്കളെ നമ്മുടെ കുഞ്ഞുകുഞ്ഞു ഇച്ചായന്റെ ചിരി കണ്ടോ, ചിരി കണ്ടോ എൻ കരളേ, ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ ഹേ മാതാവേ ഇതാര് എടി ശോശാമ്മേ, മറിയാമ്മേ പൊന്നമ്മേ ഓടി വരൂ ഇതാ നോക്ക് നമ്മുടെ കുഞ്ഞുകുഞ്ഞു ഇച്ചായന്റെ ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ, ചിരി കണ്ടോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർത്താവേ ഇതാര്

മാത്തച്ചാ, തങ്കച്ചാ, പാപ്പച്ചാ

ADVERTISEMENT

ഓടിവാ മക്കളെ നമ്മുടെ

കുഞ്ഞുകുഞ്ഞു ഇച്ചായന്റെ 

ചിരി കണ്ടോ, ചിരി കണ്ടോ എൻ കരളേ, 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ
 
ADVERTISEMENT

ഹേ മാതാവേ ഇതാര്

എടി ശോശാമ്മേ, മറിയാമ്മേ

പൊന്നമ്മേ ഓടി വരൂ ഇതാ നോക്ക്

നമ്മുടെ കുഞ്ഞുകുഞ്ഞു ഇച്ചായന്റെ 

ADVERTISEMENT

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ, 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ
 
ദൈവമേ ഇതാര്

തങ്കപ്പാ, പൊന്നപ്പാ, ചെല്ലപ്പാ ഓടി വായോ, 

നമ്മുടെ ഉമ്മന്‍ചാണ്ടി സാറിന്റെ 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ, 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ
 
ഭഗവാനെ ഇതാര്

എടീ മക്കളെ ജാനകി, കാർത്തിയാനി

പാർവതി വേഗം വരീൻ, നമ്മുടെ 

ഉമ്മൻചാണ്ടി സാറിന്റെ 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ, 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ
 
പടച്ചോനെ ഇതാര്

ഐശത്തേ, നഫീസാ, ഫാത്തിമാ

ഓടി വാ, നമ്മുടെ ഉമ്മൻചാണ്ടി സാറിന്റെ 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ.. 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ
 
തമ്പുരാനെ ഇതാര്

മുഹമ്മദേ, നാസറേ, ഇബ്രാഹിമേ

വേഗം വന്നോളീൻ, നമ്മുടെ 

ഉമ്മൻചാണ്ടി സാറിന്റെ 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ.. 

ചിരി കണ്ടോ ചിരി കണ്ടോ എൻ കരളേ

English Summary:

Malayalam Poem ' Chiri Kando ' Written by Noorfathima N.