ഗതികെട്ട സ്മരണകൾ തിരികത്തും രാത്രിയിൽ അഴലിന്റെ നൃത്തം തിമിർക്കുമെൻ മനസ്സിൽ അന്ത്യത്തിലന്ത്യത്തിൽ ചിന്തിച്ചു കൊണ്ടെന്നും വെഞ്ചാമരം വീശും മൃതി തൻ നിഴലുകൾ , മോഹത്തിനായെന്നോ ബലിയിട്ടതൊക്കെയും ജീവിതമെന്നോർത്തു - തപിച്ചു തുടങ്ങുമ്പോൾ ഓരോ നിമിഷവും ദുഃഖം വിളമ്പിയൊടുവിൽ മരിച്ചയെൻ സ്വപ്നമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതികെട്ട സ്മരണകൾ 

തിരികത്തും രാത്രിയിൽ 

ADVERTISEMENT

അഴലിന്റെ നൃത്തം 

തിമിർക്കുമെൻ മനസ്സിൽ 
 
അന്ത്യത്തിലന്ത്യത്തിൽ 

ചിന്തിച്ചു കൊണ്ടെന്നും 

ADVERTISEMENT

വെഞ്ചാമരം വീശും 

മൃതി തൻ നിഴലുകൾ ,
 
മോഹത്തിനായെന്നോ  

ബലിയിട്ടതൊക്കെയും 

ADVERTISEMENT

ജീവിതമെന്നോർത്തു -

തപിച്ചു തുടങ്ങുമ്പോൾ 
 
ഓരോ നിമിഷവും ദുഃഖം

വിളമ്പിയൊടുവിൽ 

മരിച്ചയെൻ സ്വപ്നമേ 

നിനക്കെന്നന്ത്യാഭിവാദനം 

English Summary:

Malayalam Poem ' Nalam ' Written by Nibin Kallikkad