നിറച്ചാർത്തേകിയ സ്വപ്നങ്ങളൊക്കെയും മഴ കാത്തിരിക്കും വേഴാമ്പലായ് തെന്നലൊന്നുലച്ച ദാവണിത്തുമ്പിനാൽ മുഖം മറച്ചൊരുണ്ണിയും അമ്മേയെന്നു കേഴുന്നു വിടരും മുമ്പേ തന്നെ പിച്ചിച്ചീന്തിയപ്പോൾ തകർന്നുടഞ്ഞതൊരു ബാല്യമെന്നോർക്കുക നിറമാർന്ന കൗമാരങ്ങൾ ചിറകറ്റ വസന്തതുമ്പികൾ ഉടഞ്ഞ ചില്ലുപാത്രമായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറച്ചാർത്തേകിയ

സ്വപ്നങ്ങളൊക്കെയും 

ADVERTISEMENT

മഴ കാത്തിരിക്കും

വേഴാമ്പലായ്
 
തെന്നലൊന്നുലച്ച

ദാവണിത്തുമ്പിനാൽ

ADVERTISEMENT

മുഖം മറച്ചൊരുണ്ണിയും

അമ്മേയെന്നു കേഴുന്നു
 
വിടരും മുമ്പേ തന്നെ

പിച്ചിച്ചീന്തിയപ്പോൾ

ADVERTISEMENT

തകർന്നുടഞ്ഞതൊരു

ബാല്യമെന്നോർക്കുക
 
നിറമാർന്ന കൗമാരങ്ങൾ

ചിറകറ്റ വസന്തതുമ്പികൾ

ഉടഞ്ഞ ചില്ലുപാത്രമായ്

തടവറയ്ക്കുള്ളിലാകയായ്
 
ആരുടേയോ പേക്കൂത്തിൽ

കന്യകാത്വം നഷ്ടമായ്

ജന്മം നികൃഷ്ടയായവർ

കണ്ണീരില്ലാത്ത ജന്മങ്ങളോ
 
ലോകമേറ്റു ചൊല്ലുന്ന

വായ്ത്താരികളാൽ മാത്രം

നീതി നിഷേധിക്കപ്പെട്ടവർ

അവരും മാനവരെന്നോർക്കുക.

English Summary:

Malayalam Poem ' Vaaytharikal ' Written by Suma Raveendran