വരൂ കൂട്ടുകാരാ നദികരയോരം വരൂ കൂട്ടുകാരാ കാറ്റ് പാടുന്നു വസന്തം വന്നുവല്ലോ വരവായി പറവകൾ ശലഭങ്ങളും വരൂ നദികരയോരം വരൂ കൂട്ടുകാരാ നമ്മൊളൊന്നിച്ചിരുന്ന പടവുകളും നീന്തി തുടിച്ച കടവും നമ്മെ കാത്തിരിക്കുന്നു കാലങ്ങളേറെയായെങ്കിലും നമ്മളേറെ മാറിയെങ്കിലും ബാല്യം പൂക്കുന്ന തീരം നമ്മെ തേടുമീ നേരം നീ വരില്ലേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരൂ കൂട്ടുകാരാ നദികരയോരം 

വരൂ കൂട്ടുകാരാ

ADVERTISEMENT

കാറ്റ് പാടുന്നു വസന്തം വന്നുവല്ലോ 

വരവായി പറവകൾ ശലഭങ്ങളും

വരൂ നദികരയോരം വരൂ കൂട്ടുകാരാ
 
നമ്മൊളൊന്നിച്ചിരുന്ന പടവുകളും 

ADVERTISEMENT

നീന്തി തുടിച്ച കടവും നമ്മെ കാത്തിരിക്കുന്നു 

കാലങ്ങളേറെയായെങ്കിലും നമ്മളേറെ മാറിയെങ്കിലും 

ബാല്യം പൂക്കുന്ന തീരം നമ്മെ തേടുമീ നേരം

നീ വരില്ലേ കൂട്ടുകാരാ
 
ADVERTISEMENT

കാറ്റ് പാടുന്നു കുട്ടിക്കാല കഥകൾ

ആ നല്ല നാളുകൾ ആ നല്ല ഓർമ്മകൾ 

തന്ന കൂട്ടുകാരാ പോകാം

നമ്മുക്കൊരുമിച്ചാ തീരത്തു പോകാം 

രാ പൂക്കുന്നതും പുലർ മഞ്ഞ് പെയ്യുന്നതും കാണാം 
 
ഒന്നിച്ചിരിക്കാം ഒന്നിച്ചു പാടാം 

കഥകൾ പറഞ്ഞിരിക്കാം

വരൂ കൂട്ടുകാരാ വരൂ

ഉള്ളിന്റെ ഉള്ളിൽ നാം കാത്തുവെച്ച ബാല്യം

വിളിക്കുമീ നേരം വരൂ കൂട്ടുകാരാ

നദികരയോരം വരൂ കൂട്ടുകാരാ

English Summary:

Malayalam Poem 'Koottukara ' Written by Muhammad Sheril