അര്‍ഥം മറന്ന നിഘണ്ടുവിനെ പോലെയവർ സ്വയം മറന്ന നേരങ്ങളിൽ ജീവിതാകാശത്തില്‍ സമയമേഘങ്ങള്‍ ഉരുണ്ടു കൂടി 2 ഭൂമിയുടെ ചരിഞ്ഞ അച്ചുതണ്ട് പോലെ അവളുടെ സ്നേഹം വിധേയത്വത്തിന്റെ പടവുകൾ മെല്ലെ താണ്ടി. 3 ഒടുവിൽ .. സ്നേഹ തടവറയ്ക്കുള്ളിലയാൾ തളയ്ക്കപ്പെട്ട നേരത്ത് പ്രണയിക്കുകയെന്നാൽ കീഴടക്കുകയാണെന്ന് കൂടി അറിഞ്ഞവൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അര്‍ഥം മറന്ന നിഘണ്ടുവിനെ പോലെയവർ

സ്വയം മറന്ന നേരങ്ങളിൽ

ADVERTISEMENT

ജീവിതാകാശത്തില്‍

സമയമേഘങ്ങള്‍ ഉരുണ്ടു കൂടി
 
2
 
ഭൂമിയുടെ ചരിഞ്ഞ അച്ചുതണ്ട് പോലെ

ADVERTISEMENT

അവളുടെ സ്നേഹം

വിധേയത്വത്തിന്റെ പടവുകൾ

മെല്ലെ താണ്ടി.
 
3
 
ADVERTISEMENT

ഒടുവിൽ ..

സ്നേഹ തടവറയ്ക്കുള്ളിലയാൾ

തളയ്ക്കപ്പെട്ട നേരത്ത്

പ്രണയിക്കുകയെന്നാൽ

കീഴടക്കുകയാണെന്ന് കൂടി

അറിഞ്ഞവൾ ആർത്തു ചിരിച്ചു.

English Summary:

Malayalam Poem ' Snehasakalangal ' Written by Divya N.