എവിടെയവൻ – അസീം എഴുതിയ കവിത
ചുമതലയേറ്റി ചുമടു വെച്ചു ദൃഢമായ് കാലടി മുന്നോട്ട് വെച്ചു ഒരുങ്ങിയവൻ സീമ കടക്കാൻ പറഞ്ഞവൻ യാത്ര ജനനിയോട്..... യാത്രയായി ആ മണ്ണ്..... ശത്രുവായി വന്നു മണ്ണ്..... ഭീതി നിറഞ്ഞു ഭിത്തി പൊളിഞ്ഞു മണ്ണിൻ മേൽ മണ്ണായ് പടർന്നു വാർത്ത നാട്ടിലും പാരിലും തളർന്നു വീണ് വീട്ടാരും മാതാവും ദിനത്തിനായ് കാത്തിരിക്കുന്നു

ചുമതലയേറ്റി ചുമടു വെച്ചു
ദൃഢമായ് കാലടി മുന്നോട്ട് വെച്ചു
ഒരുങ്ങിയവൻ സീമ കടക്കാൻ
പറഞ്ഞവൻ യാത്ര ജനനിയോട്.....
യാത്രയായി ആ മണ്ണ്.....
ശത്രുവായി വന്നു മണ്ണ്.....
ഭീതി നിറഞ്ഞു ഭിത്തി പൊളിഞ്ഞു
മണ്ണിൻ മേൽ മണ്ണായ്
പടർന്നു വാർത്ത നാട്ടിലും പാരിലും
തളർന്നു വീണ് വീട്ടാരും മാതാവും
ദിനത്തിനായ് കാത്തിരിക്കുന്നു
എവിടെയെൻ മകൻ ചൊന്നമ്മ