ദിവ്യശക്തി പൂണ്ടു വന്ന ശക്തിതൻ പ്രഭാവമാണു നീ സുരമുനി ജനം തൊഴും ശങ്കരൻ തൻ പ്രിയ തായേ പട്ടുടുത്തു ചിലങ്ക കെട്ടി കാർകൂന്തൽ വിടർത്തിയിട്ടു രൗദ്രമാം മിഴികളുമായ് നീ ചാരത്തണയൂ. ചഞ്ചല മാനസത്തിൽ ചിന്തകൾ ചേക്കേറിടാതെ ഉൾകമലത്തിലെപ്പോഴും നിൻ ദൃക്സ്വരൂപം നിനക്കുമാറാകേണെ. നെറ്റിയിൽ സിന്ദൂരമണിഞ്ഞു കണ്ണുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവ്യശക്തി പൂണ്ടു വന്ന ശക്തിതൻ പ്രഭാവമാണു നീ

സുരമുനി ജനം തൊഴും ശങ്കരൻ തൻ പ്രിയ തായേ

ADVERTISEMENT

പട്ടുടുത്തു ചിലങ്ക കെട്ടി കാർകൂന്തൽ വിടർത്തിയിട്ടു

രൗദ്രമാം മിഴികളുമായ് നീ ചാരത്തണയൂ.

ചഞ്ചല മാനസത്തിൽ ചിന്തകൾ ചേക്കേറിടാതെ

ഉൾകമലത്തിലെപ്പോഴും നിൻ

ADVERTISEMENT

ദൃക്സ്വരൂപം നിനക്കുമാറാകേണെ.
 
നെറ്റിയിൽ സിന്ദൂരമണിഞ്ഞു

കണ്ണുകളിൽ സുറുമയെഴുതി

കഴുത്തിൽ തിളങ്ങും വൈഡ്യൂര്യമാലയണിഞ്ഞ്

ADVERTISEMENT

ചുണ്ടിൽ വിടരും പുഞ്ചിരിയുമായ് നീലകണ്ഠ

ഹൃദയത്തിൽ വസിക്കും ഹിമവൽ പുത്രീ

തവ പാദാർച്ചന ചെയ്തു ഞാൻ ശക്തിയേകിടട്ടെ.
 
ഭക്തമനസ്സിൽ വാണെഴുമംബികേ

ശാശ്വതമായ ഭക്തിയും ജ്ഞാനവും

നിർമ്മലമാം മനസ്സിനേകിയനുഗ്രഹിക്കേണേ

തവപാദം കുമ്പിട്ടു ഞാൻ ശാശ്വത ശാന്തിയേകട്ടെ.

ചൈതന്യമേറും നിൻ മാഹാത്മ്യം 

ഭക്തിയോടെ ചൊല്ലിടുന്നു

ശാന്തസ്വരൂപിണിയാമമ്മ ശാന്തമായെപ്പോഴും

ഞങ്ങളിൽ വാണീടേണേ.
 
ഇഹപരമോദിനീ മഹിഷവിനാശിനീ

വസ്ത്രാലങ്കാര ഭൂഷണേ ആഭരണപ്രിയേ

ശങ്കരൻ തൻ തായേ പർവ്വത പുത്രീ

ശുംഭ നിശുംഭൻ മാർ മോഹിക്കും വിശ്വസുന്ദരി

അടിമലരിതാ തൊഴുന്നേൻ ജഗദീശ്വരീ....

English Summary:

Malayalam Poem ' Devi Prabhavam ' Written by Syamala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT