തല, കാലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കാല്, കൈയ്യിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കൈ, ഉടലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ഉടൽ, ഹൃദയത്തിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ആരുടെ കരച്ചിലും കാതിലെത്തിയില്ല, കാതുകളെ പുഴ പിഴുതെറിഞ്ഞിരുന്നു. ആരുടെ ആർദ്രഭാവവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തല, കാലിനോട് കരഞ്ഞു,

എന്നെ ഈ പുഴയൊന്ന് കടത്താമോ?

ADVERTISEMENT

കാല്, കൈയ്യിനോട് കരഞ്ഞു,

എന്നെ ഈ പുഴയൊന്ന് കടത്താമോ?

കൈ, ഉടലിനോട് കരഞ്ഞു,

എന്നെ ഈ പുഴയൊന്ന് കടത്താമോ?

ADVERTISEMENT

ഉടൽ, ഹൃദയത്തിനോട് കരഞ്ഞു,

എന്നെ ഈ പുഴയൊന്ന് കടത്താമോ?
 
ആരുടെ കരച്ചിലും കാതിലെത്തിയില്ല,

കാതുകളെ പുഴ പിഴുതെറിഞ്ഞിരുന്നു.

ADVERTISEMENT

ആരുടെ ആർദ്രഭാവവും കണ്ണിലെത്തിയില്ല,

കണ്ണുകളെ പുഴ ചൂഴ്ന്നെറിഞ്ഞിരുന്നു.

അപ്പോഴാണ് പുഴയെ അതിജീവിച്ചവൻ

നഖമൂർച്ചയുള്ള കൈപ്പത്തിയുമായെത്തിയത്.

അവൻ, അവരെ വാരിയെടുത്ത് പുഴ കടത്തി.

അപ്പോഴേക്കും പുഴക്കരയോരങ്ങളുടെ

മിഴിയോരങ്ങൾ സിമിത്തേരികളായിരുന്നു.

English Summary:

Malayalam Poem ' Athijeevanam ' Written by C. T. William

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT