ത്രിമധുരം – രാജേഷ് യോഗീശ്വര്‍ എഴുതിയ കവിത
അധരത്തില്‍ അധരംകൊണ്ട് അമൃത് നിവേദിച്ച ത്രിസന്ധ്യരാവുകളെ അമൃതവര്‍ഷിണിയായി പൊഴിയുമ്പോള്‍ ഉന്മാദ രസങ്ങള്‍ നുകരും ചുണ്ടിലെ തേന്‍കണങ്ങള്‍ വെറുതെ ഉന്മാദ രസങ്ങള്‍ നുകരും ചുണ്ടില്‍തേന്‍കണങ്ങള്‍ വെഞ്ചാമരം വീശുന്ന താളത്തില്‍ കാര്‍കൂന്തല്‍ ആടിയുലഞ്ഞു സരിഗമ പാടി.. പവിഴാധരത്തില്‍ വിരിഞ്ഞ പുഞ്ചിരി എല്ലാം

അധരത്തില്‍ അധരംകൊണ്ട്
അമൃത് നിവേദിച്ച ത്രിസന്ധ്യരാവുകളെ
അമൃതവര്‍ഷിണിയായി
പൊഴിയുമ്പോള്‍ ഉന്മാദ രസങ്ങള്‍
നുകരും ചുണ്ടിലെ തേന്‍കണങ്ങള്‍
വെറുതെ ഉന്മാദ രസങ്ങള്‍
നുകരും ചുണ്ടില്‍തേന്‍കണങ്ങള്‍
വെഞ്ചാമരം വീശുന്ന താളത്തില്‍
കാര്‍കൂന്തല്‍ ആടിയുലഞ്ഞു
സരിഗമ പാടി..
പവിഴാധരത്തില്‍ വിരിഞ്ഞ പുഞ്ചിരി എല്ലാം
ലജ്ജയില്‍മുങ്ങി നിന്‍കവിളില്‍
നുണകുഴിയായി വിരിഞ്ഞു...
ഹൃദയം ഹൃദയത്തോട് മന്ത്രിച്ചു
നീ എന്‍റെതു മാത്രമല്ലെ സന്ധ്യേ
ഈറന്‍ മിഴിയില്‍ ചുംബനപൂക്കള്‍
കൊണ്ട് അമൃത് നിവേദിച്ചപ്പോള്‍
അറിയാതെ പൊഴിഞ്ഞ തേന്‍കണങ്ങള്‍ക്ക്
ത്രിമധുരമാണെന്ന് ഈ
സ്വപ്നവേളയിലും ഞാനറിയുന്നു...