വിവാഹമോചനം നേടിയെങ്കിലും സുസൈനും ഹൃതിക്കും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. കുട്ടികളുമൊത്ത് ഒരുമിച്ചാണ് ഇരുവരും അവധി ആഘോഷിക്കുന്നതും. കുട്ടികൾക്ക് വേണ്ടി മാത്രമല്ല ഈ ഒന്നുചേരലെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി ഈയിടെ നടന്നു.
Hrithik Roshan and Suzanne spotted at Juhu PVR Cinema - Bollywood News 2017
ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 കാണാൻ എത്തിയത് ഇവർ ഒരുമിച്ചാണ്. രണ്ടുമക്കൾക്കൊപ്പമാണ് ഹൃതിക്കും സുസൈനും സിനിമയ്ക്കെത്തിയത്.