Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജബ് ഹാരി മെറ്റ് സെജാൽ; ടീസർ കാണാം

shahrukh-anushka

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ് ഷാരൂഖ്–ഇംതിയാസ് അലി ചിത്രം ജബ് ഹാരി മെറ്റ് സെജാൽ . അനുഷ്ക ശർമയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ടീസർ പുറത്തിറങ്ങി.

Indemnity Bond | Mini Trail 2 | Jab Harry Met Sejal | Releasing Aug 4

തമാശ എന്ന രൺബീർ ചിത്രത്തിന് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആഗസ്റ്റ് 4ന് ചിത്രം തിയറ്ററുകളിലെത്തും.

Character Kharaab | Mini Trail 1 | Jab Harry Met Sejal | Releasing August 4, 2017