Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂതമായി അനുഷ്ക ശര്‍മ്മ; പാരി 2 ടീസർ

anushka-pari

ഭൂതമായി പേടിപ്പിച്ച് അനുഷ്ക ശർ‍മ വീണ്ടും. ഹൊറർ ത്രില്ലർ പാരിയുടെ രണ്ടാം ടീസർ കാണുമ്പോൾ അനുഷ്കര ശർമ കഥാപാത്രത്തോടുള്ള പേടി കൂടുകയേയുള്ളൂ. ഒറ്റ ഷോട്ട് കൊണ്ട് പ്രേക്ഷകരെ ഭീതിയിലാഴ്ത്തുന്നു അനുഷ്ക.

PARI - Screamer 2 | Anushka Sharma | Releasing on 2nd March

നവാഗതനായ പ്രോസിത് റോയ് സംവിധാനം െചയ്യുന്ന ചിത്രം അനുഷ്ക ശർമ നിർമിക്കുന്നു. മാർച്ച് 2ന് ചിത്രം തിയറ്ററുകളിലെത്തും.