വരുൺ ധവാനും ആലിയ ഭട്ടും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ബദ്രിനാഥ് കി ദുൽഹനിയാ ട്രെയിലർ പുറത്തിറങ്ങി. 2014ൽ പുറത്തിറങ്ങിയ ഹംപ്ടി ശർമാ കി ദുൽഹനിയാ എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ ശശാങ്ക് ഖൈതാൻ–ആലിയ–വരുൺ ടീം ഒന്നിക്കുന്ന സിനിമകൂടിയാണിത്. ചിത്രം മാർച്ച് 10ന് തിയറ്ററുകളിലെത്തും.
Advertisement