കീർത്തി സുരേഷിന്റെ ഗ്ലാമർ മേക്കോവർ; ഫോട്ടോഷൂട്ട്
തെന്നിന്ത്യയിലെ സൂപ്പർ നായികയായ കീർത്തി സുരേഷിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ‘ജസ്റ്റ് ഫോൺ ഫൺ’ എന്ന അടിക്കുറിപ്പോടെയാണ് കീർത്തി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. സിനിമയിലെ നാടൻ ലുക്കിൽ നിന്നും വ്യത്യസ്തമായി അൾട്രാ ഗ്ലാമർ ലുക്കിലാണ് ചിത്രങ്ങളില്‍ കീർത്തി

തെന്നിന്ത്യയിലെ സൂപ്പർ നായികയായ കീർത്തി സുരേഷിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ‘ജസ്റ്റ് ഫോൺ ഫൺ’ എന്ന അടിക്കുറിപ്പോടെയാണ് കീർത്തി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. സിനിമയിലെ നാടൻ ലുക്കിൽ നിന്നും വ്യത്യസ്തമായി അൾട്രാ ഗ്ലാമർ ലുക്കിലാണ് ചിത്രങ്ങളില്‍ കീർത്തി പ്രത്യക്ഷപ്പെടുന്നത്. പഴയ കീർത്തിയെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും സാരിയിലാണ് കൂടുതൽ മനോഹരമെന്നും പ്രേക്ഷകർ കമന്റ് ചെയ്തു.
നാനി നായകനാകുന്ന ‘ദസറ’യാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മലയാളത്തിൽ ‘വാശി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
തമിഴ് ചിത്രങ്ങളായ മാമന്നൻ, സൈറൺ, രഘു താത്ത, റിവോൾവർ റീത്താ എന്നിവയാണ് പുതിയ പ്രോജക്ടുകൾ.