നാടന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കു പരിചിതയായ രചന നാരായണൻകുട്ടിയുെട മോഡേൺ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പൊതുവേദികളിലും മറ്റും സാരിയിൽ മാത്രം പ്രത്യക്ഷപ്പെടാറുള്ള നടിയുടെ ഈ വേറിട്ട ലുക്ക് ആരാധകരുടെ ഇടയിലും ചർച്ചയായി. ദുബായിൽ പോയപ്പോൾ ഹോട്ടൽ റൂമിൽ നിന്നും രചന തന്നെ സ്വയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കു പരിചിതയായ രചന നാരായണൻകുട്ടിയുെട മോഡേൺ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പൊതുവേദികളിലും മറ്റും സാരിയിൽ മാത്രം പ്രത്യക്ഷപ്പെടാറുള്ള നടിയുടെ ഈ വേറിട്ട ലുക്ക് ആരാധകരുടെ ഇടയിലും ചർച്ചയായി. ദുബായിൽ പോയപ്പോൾ ഹോട്ടൽ റൂമിൽ നിന്നും രചന തന്നെ സ്വയം പകർത്തിയ ചിത്രങ്ങളാണിത്. പിങ്ക് നിറത്തിലുള്ള സ്ലീവ് ലെസ് ബെനിയനും പിങ്കും ​ഗ്രേയും കലർന്ന ഷോട്സുമാണ് രചന ധരിച്ചിരുന്നത്.

ADVERTISEMENT

‘മിറർ സെൽഫി’ എന്ന അടിക്കുറിപ്പോടെയാണ് രചന ചിത്രങ്ങൾ പങ്കുവച്ചത്. നിങ്ങൾ ഇതിൽ ഏത് ഫോട്ടോയാണ് ഇഷ്ടപ്പെട്ടതെന്നും രചന  പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്. ‘ഇതിൽ അഞ്ചാമത്തെയും അവസാനത്തെയും ചിത്രങ്ങളാണ് എനിക്ക് ഇഷ്ടപ്പെട്ടത്.. നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് ഏതാണ്?’- രചന ചോദിക്കുന്നു.

ADVERTISEMENT

നാൽപതിലേക്ക് കടന്ന് രചന നാരായണൻകുട്ടി

നടിയായും അവതാരകയായും നർത്തകിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രചന നാരായണന്‍കുട്ടി. തൃശൂര്‍ ദേവമാത സ്‌കൂളിലെ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് ടീച്ചറായിരുന്ന രചന റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയറാമിനൊപ്പമുളള ' ലക്കിസ്റ്റാര്‍' ആണ് താരത്തിന്റെ ആദ്യ സിനിമ. തുടര്‍ന്ന് നിരധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ രചന അവതരിപ്പിച്ചു. താരസംഘടനയായ ‘അമ്മ’യിലും സജീവമാണ് നടി.