വിമാനയാത്രയിൽ എം.പിയും നടനുമായ സുരേഷ് ഗോപിയോട് കുശലം പറയുന്ന മുത്തശ്ശിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപിയോടുള്ള മുത്തശ്ശിയുടെ നിഷ്കളങ്കമായ ചോദ്യങ്ങളാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്. ഒരു മകന്റെ വാത്സല്യത്തോടെ നടന്‍ അതിനുത്തരവും നൽകുന്നു.
Search in
Malayalam
/
English
/
Product