ബൈജു സന്തോഷ് കുമാർ എന്ന ബൈജു മലയാള സിനിമയ്ക്ക് ഒഴിച്ചു കൂട്ടാനാകാത്ത ഒരു ഘടകമായിരുന്നു 90 കളിൽ. 37 വർഷമായി മലയാള സിനിമയുടെ കൂടെ ബൈജുവുണ്ട്. എന്നാൽ ഇടക്കാലത്ത് ബൈജുവിനെ കാണാതായി. മുരളി ഗോപി– അരുൺ കുമാർ ടീമിന്റെ ഈ അടുത്ത കാലത്ത് എന്ന ചിത്രമാണ് ബൈജുവിനെ വീണ്ടും ശ്രദ്ധേയനാക്കിയത്. വികടകുമാരൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബൈജു സന്തോഷ് കുമാർ എന്ന ബൈജു മലയാള സിനിമയ്ക്ക് ഒഴിച്ചു കൂട്ടാനാകാത്ത ഒരു ഘടകമായിരുന്നു 90 കളിൽ. 37 വർഷമായി മലയാള സിനിമയുടെ കൂടെ ബൈജുവുണ്ട്. എന്നാൽ ഇടക്കാലത്ത് ബൈജുവിനെ കാണാതായി. മുരളി ഗോപി– അരുൺ കുമാർ ടീമിന്റെ ഈ അടുത്ത കാലത്ത് എന്ന ചിത്രമാണ് ബൈജുവിനെ വീണ്ടും ശ്രദ്ധേയനാക്കിയത്. വികടകുമാരൻ, പുത്തൻപണം, ഡ്രാമ തുടങ്ങിയ ചിത്രങ്ങൾ പഴയ ആ ഇമേജിനെ ഊട്ടിയുറപ്പിക്കുകയും ചെയ്തു. 

Baiju about Mera Naam Shaji

ADVERTISEMENT

നാദിർഷയുടെ മേരാ നാം ഷാജി എന്ന ചിത്രത്തിൽ വാനോളം പ്രതീക്ഷയർപ്പിക്കുകയാണ് ബൈജു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിനെ കുറിച്ചുളള പ്രതീക്ഷകൾ ബൈജു തുറന്നു പറയുകയും ചെയ്തു. ഈ പടത്തിലെ സൂപ്പര്‍താരം സംവിധായകൻ നാദിർഷയാണെന്നും ഈ സിനിമ സൂപ്പര്‍ ഹിറ്റ്‌ ആവേണ്ടത് ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഉള്ളത് എനിക്കാണെന്നും ബൈജു പറയുന്നു. ‘ ബിജു മേനോനും ആസിഫ് അലിയും ഒരു കര പറ്റി.. ഇത് സൂപ്പര്‍ ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ…’- 37 വർഷം മലയാള സിനിമിക്കൊപ്പം നിന്ന ബൈജുവിന്റെ പ്രതീക്ഷ. 

ADVERTISEMENT

മൂന്നു ഷാജിമാരുടെ കഥയാണ് ഈ സിനിമ പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവർ ഷാജി. ഇവരുടെ ചിരിക്കാഴ്ചകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും.

ADVERTISEMENT

ചിത്രത്തെക്കുറിച്ച് ബൈജുവിന്റെ വാക്കുകൾ: മൂന്നു ഷാജിമാരുടെ കഥയാണ് ഈ സിനിമ പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവർ ജന്റിൽമാൻ ഷാജി. ഞങ്ങൾ മൂന്നുപേരും ഈ ചിത്രത്തിലുണ്ടെങ്കിലും സൂപ്പർ സ്റ്റാർ ഷാജി, ഈ പടത്തിന്റെ സംവിധായകൻ നാദിർഷയാണ്. അദ്ദേഹത്തിന്റെ കരങ്ങളിൽ ഈ മൂന്നു ഷാജിമാരും ഭദ്രമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മറ്റൊരുകാര്യം,  ഈ സിനിമ സൂപ്പർഹിറ്റ് ആകേണ്ടത് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ആവശ്യം എനിക്കാണ്. ബിജു മേനോനും ആസിഫ് അലിയും കരപറ്റി. ഇതും സൂപ്പർഹിറ്റ് ആയില്ലെങ്കിൽ എന്റെ കാര്യം പോക്കാണ്. ജ്യോത്സത്തിലൊന്നും വലിയ വിശ്വാസം ഇല്ലാത്ത ആളാണ്. ഈ അടുത്ത് കൈ നോക്കിയപ്പോൾ 20 വർഷത്തേക്ക് തിരിഞ്ഞുനോക്കേണ്ട വരത്തില്ലെന്നാണ് പറഞ്ഞത്.

നാദിര്‍ഷയുടെ പടത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. അനിയനെപ്പോലെയാണ് എനിക്ക് നാദിർഷ. കൊടുക്കുന്ന കാശിന് മുതലാകുന്ന സിനിമയാകും മേരാ നാം ഷാജി.