ടൊവീനോ തോമസ് പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന കൽക്കിയുടെ ചിത്രീകരണം ആരംഭിച്ചു. സെക്കൻഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോഷ്യേറ്റായിരുന്ന പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മീശ പിരിച്ച് സൂര്യയുടെ സിങ്കം ലുക്കിന് സമാനമായ ഗെറ്റപ്പിലാണ് ടൊവീനോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊവീനോ തോമസ് പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന കൽക്കിയുടെ ചിത്രീകരണം ആരംഭിച്ചു. സെക്കൻഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോഷ്യേറ്റായിരുന്ന  പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മീശ പിരിച്ച് സൂര്യയുടെ സിങ്കം ലുക്കിന് സമാനമായ ഗെറ്റപ്പിലാണ് ടൊവീനോ എത്തുന്നത്.

ADVERTISEMENT

‘എസ്ര’യ്ക്കു ശേഷം താരം പൊലീസ് വേഷത്തിലെത്തുന്ന ചിത്രം മാസ് ആക്‌ഷന്‍ എന്റര്‍ടെയ്നറായിരിക്കും. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

ADVERTISEMENT

സിനിമയ്ക്കു കല്‍ക്കി എന്ന പേര് നൽകിയതിനെക്കുറിച്ച് സംവിധായകൻ: ''വിഷ്ണുവിന്റെ അവതാരമാണ്, വിനാശത്തിൻറെ മുന്നോടിയായി പുരാണത്തിൽ അവതരിപ്പിക്കപ്പെടുന്ന കൽക്കി. ടൊവിനോയുടെ കഥാപാത്രവും ഈ പുരാണകഥാപാത്രവും തമ്മിൽ ചില സാമ്യങ്ങളുണ്ട്.

ADVERTISEMENT

ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്ചേഴ്സ് വിതരണം. കുഞ്ഞിരാമായണം, എബി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേർന്നാണ് നിർമാണം.