ഒരു ഇടവേളയ്ക്ക് ശേഷം ദുൽക്കര്‍ സല്‍മാന്‍ നായകനായെത്തുന്ന മലയാള ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ടീസർ പുറത്തിറങ്ങി. ചിരിനിറച്ച അത്യുഗ്രൻ ടീസർ തന്നെയാണ് പ്രേക്ഷകർക്കായി ദുൽക്കർ ഒരുക്കിയിരിക്കുന്നത്. എന്റർടെയ്നറായി അണിയിച്ചൊരുക്കുന്ന ചിത്രം കുഞ്ഞിക്ക ആരാധകർക്ക് വിരുന്നാകുമെന്ന് തീർച്ച. നവാഗതനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഇടവേളയ്ക്ക് ശേഷം ദുൽക്കര്‍ സല്‍മാന്‍ നായകനായെത്തുന്ന മലയാള ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ടീസർ പുറത്തിറങ്ങി. ചിരിനിറച്ച അത്യുഗ്രൻ ടീസർ തന്നെയാണ് പ്രേക്ഷകർക്കായി ദുൽക്കർ ഒരുക്കിയിരിക്കുന്നത്. എന്റർടെയ്നറായി അണിയിച്ചൊരുക്കുന്ന ചിത്രം കുഞ്ഞിക്ക ആരാധകർക്ക് വിരുന്നാകുമെന്ന് തീർച്ച. 

Oru Yamandan Prema Kadha Official Teaser | Dulquer Salmaan | B C Noufal

ADVERTISEMENT

നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങൾക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്നു.സംയുക്ത മേനോന്‍, നിഖില വിമൽ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, വിജി രതീഷ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ADVERTISEMENT

നാദിര്‍ഷയാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്. ഛായാഗ്രഹണം സുകുമാറും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മിക്കുന്നത്. ചിത്രം ഏപ്രിൽ 25ന് തിയറ്ററുകളിലെത്തും.