മലയാളത്തിൽ നിന്നും മറ്റൊരു ചരിത്ര സിനിമ കൂടി വരുന്നു. നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന 'തരിയോട്' എന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടിൽ മലബാറിലെ തരിയോടിൽ നടന്ന സ്വർണഖനനത്തിന്റെ ചരിത്രം പറയുന്ന ഈ ചിത്രം മലയാളത്തിനു പുറമേ ഇംഗ്ലിഷ് അടക്കം മറ്റ് പലഭാഷകളിലും റിലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിൽ നിന്നും മറ്റൊരു ചരിത്ര സിനിമ കൂടി വരുന്നു. നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന 'തരിയോട്' എന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടിൽ മലബാറിലെ തരിയോടിൽ നടന്ന സ്വർണഖനനത്തിന്റെ ചരിത്രം പറയുന്ന ഈ ചിത്രം മലയാളത്തിനു പുറമേ ഇംഗ്ലിഷ് അടക്കം മറ്റ് പലഭാഷകളിലും റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്നത്. ‍‍

ADVERTISEMENT

ആസ്ട്രേലിയൻ-ബ്രിട്ടീഷ് നടനായ ബിൽ ഹച്ചൻസ്‌ ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും. ബ്രിട്ടീഷ് സംഗീത സംവിധായകൻ ഒവൈൻ ഹോസ്‌കിൻസായിരിക്കും സംഗീത സംവിധായകൻ. ആസ്ട്രേലിയൻ പ്രൊഡക്‌ഷൻ കമ്പനി ചിത്രത്തിന്റെ നിർമാണവുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ചർച്ചകൾ പുരോഗമിക്കുന്നു. ഇതേ പ്രമേയത്തിൽ നിർമൽ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.