കരിക്കിലെ സുന്ദരി; അമേയ മാത്യുവിന്റെ ഫോട്ടോഷൂട്ട് വിഡിയോ
നടി അമേയ മാത്യുവിന്റെ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഒരുവർഷം മുമ്പ് ചിത്രീകരിച്ച ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ

നടി അമേയ മാത്യുവിന്റെ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഒരുവർഷം മുമ്പ് ചിത്രീകരിച്ച ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വീണ്ടും ചർച്ചയാകുന്നത്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്.
കരിക്ക് വെബ്സീരിന്റെ പുതിയ എപ്പിസോഡിൽ എത്തിയതോടെ നടിക്ക് ആരാധകരും ഏറി. അറിയപ്പെടുന്ന മോഡലും കൂടിയാണ് അമേയ. തിരുവനന്തപുരമാണ് സ്വദേശം.