ഓണക്കാലം ഒരുമയുടെ ആഘോഷം കൂടിയാണ്. താരങ്ങൾ മുതൽ പ്രേക്ഷകർ വരെ ഈ ഓണം മറക്കാനാകാത്ത നിമിഷങ്ങളാക്കി മാറ്റി. നടൻ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ഓണം ഇക്കൂട്ടത്തിൽ വ്യത്യസ്തമായി. കേരളീയ വസ്ത്രത്തില്‍ എത്തിയ ഇവർ പിങ്ക്- പര്‍പ്പിള്‍ നിറത്തിലുളള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. അന്നും ഇന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണക്കാലം ഒരുമയുടെ ആഘോഷം കൂടിയാണ്. താരങ്ങൾ മുതൽ പ്രേക്ഷകർ വരെ ഈ ഓണം മറക്കാനാകാത്ത നിമിഷങ്ങളാക്കി മാറ്റി. നടൻ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ഓണം ഇക്കൂട്ടത്തിൽ വ്യത്യസ്തമായി.

ADVERTISEMENT

കേരളീയ വസ്ത്രത്തില്‍ എത്തിയ ഇവർ പിങ്ക്- പര്‍പ്പിള്‍ നിറത്തിലുളള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. അന്നും ഇന്നും മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടക്കൂടുതലുണ്ട് കൃഷ്ണകുമാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും. ചുരുങ്ങിയ ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവരാൻ കൃഷ്ണ കുമാറിന്റെ മകൾ അഹാനയ്ക്കും സാധിച്ചു. ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ വിശേഷങ്ങളൊക്കെ ഈ താരകുടുംബം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇവർ പങ്കുവച്ച ഓണാഘോഷചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ADVERTISEMENT

അഹാനയുടെ ഏറ്റവും പുതിയ ചിത്രമായ ലൂക്ക തിയറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. അഹാനയുടെ ഏറ്റവും ഇളയ അനിയത്തിയായ ഹന്‍സികയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.  ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ഫോളോവേഴ്സുളള താരമാണ് അഹാന.