കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് മുത്തശ്ശിക്കൊരു മുത്ത്. കവിയൂര്‍ പൊന്നമ്മ,വത്സല മേനോന്‍, പ്രശാന്ത് ,ശിവജി ഗുരുവായൂര്‍,ഹരീഷ് പേങ്ങല്‍,ചെമ്പില്‍ അശോകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സുരേഷ് എഴുതിയ വരികള്‍ക്ക് ജോജി ജോണ്‍സണ്‍ സംഗീതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് മുത്തശ്ശിക്കൊരു മുത്ത്. കവിയൂര്‍ പൊന്നമ്മ,വത്സല മേനോന്‍, പ്രശാന്ത്  ,ശിവജി ഗുരുവായൂര്‍,ഹരീഷ് പേങ്ങല്‍,ചെമ്പില്‍ അശോകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സുരേഷ് എഴുതിയ വരികള്‍ക്ക് ജോജി ജോണ്‍സണ്‍ സംഗീതം പകര്‍ന്നിരിക്കുന്നു.പി കെ സൂര്യനാരായണന്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

Muthassikkoru Muth | New Malayalam Film IGrape Medias

ADVERTISEMENT

‘വലിയ ആർഭാടങ്ങളും ആഢംബരങ്ങളും ഇല്ലാതെയാണ് ഞങ്ങളുടെ ഈ കൊച്ചു ചിത്രം നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത്. ഞങ്ങളുടെ ആകെയുള്ള ശക്തി ഇതൊരു നല്ല ചിത്രം എന്നുള്ളത് മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ നിങ്ങളിലാണ് ഈ കുഞ്ഞു ചിത്രത്തെ നിങ്ങൾ വിജയിപ്പിക്കാൻ പ്രതീക്ഷിക്കുന്നു.’–അണിയറപ്രവർത്തകർ പറയുന്നു. ഒക്ടോബർ 18നാണ് ചിത്രം റിലീസിനെത്തുന്നത്.