5 നിലകളിൽ ‘അമ്മ’ ആസ്ഥാനമന്ദിരം; നിർമാണത്തിന് തുടക്കം കുറിച്ച് മോഹൻലാൽ
കൊച്ചിയിൽ ആരംഭിക്കുന്ന ‘അമ്മ’ സംഘടനയുടെ ആസ്ഥാനമന്ദിരത്തിന്‍റെ തുടർനിർമാണ പ്രവർത്തനം തുടങ്ങി. രാവിലെ 9.30 നു അമ്മ പ്രസിഡന്റ് മോഹൻലാൽ നിലവിളക്കു കൊളുത്തിയാണ് നിർമാണ പ്രവര്‍ത്തനങ്ങൾക്കു തുടക്കം കുറിച്ചത്. 5 നിലകൾ ഉള്ള ഓഫീസ് മന്ദിരം പൂർണമായും സജ്ജീകരിക്കാൻ 6 മാസത്തെ സമയ പരിധിയാണ്

കൊച്ചിയിൽ ആരംഭിക്കുന്ന ‘അമ്മ’ സംഘടനയുടെ ആസ്ഥാനമന്ദിരത്തിന്‍റെ തുടർനിർമാണ പ്രവർത്തനം തുടങ്ങി. രാവിലെ 9.30 നു അമ്മ പ്രസിഡന്റ് മോഹൻലാൽ നിലവിളക്കു കൊളുത്തിയാണ് നിർമാണ പ്രവര്‍ത്തനങ്ങൾക്കു തുടക്കം കുറിച്ചത്. 5 നിലകൾ ഉള്ള ഓഫീസ് മന്ദിരം പൂർണമായും സജ്ജീകരിക്കാൻ 6 മാസത്തെ സമയ പരിധിയാണ് കണക്കാക്കിയിട്ടുള്ളത്.
അമ്മയുടെ ജനറൽ ബോഡി യോഗങ്ങൾ ഉൾപ്പടെയുള്ള മീറ്റിങ്ങുകൾ ഇനി പുതിയ ഓഫീസ് മന്ദിരത്തിലായിരിക്കും നടക്കുക. എറണാകുളം കലൂരിൽ ദേശാഭിമാനി റോഡിലാണ് പുതിയ മന്ദിരം പ്രവർത്തിക്കുന്നത്. സംഘടനയിലെ അംഗങ്ങൾക്ക് കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഔപചാരിക ഉദ്ഘാടനം വിപുലമായ പരിപാടികളോടെ നടത്താനാണ് തീരുമാനം.