ഷംന കാസിമിന്റെ പേര് പച്ചകുത്തി ആരാധകൻ; നേരിട്ട് കണ്ട് നടി
തന്റെ പേര് കൈയ്യിൽ പച്ചകുത്തിയ ആരാധകനെ നേരിട്ട് കണ്ട് നടി ഷംന കാസിം. പ്രിയ താരങ്ങളുടെ പേരുകളോ ചിത്രങ്ങളോ ആരാധകർ പച്ചകുത്താറുണ്ട്. നടി ഷംന കാസിന്റെ േപരാണ് ഇംഗ്ലിഷിൽ കൈയ്യില്‍ പച്ചകുത്തിയത്. ആരാധകനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.] കാപ്പാൻ എന്ന ചിത്രത്തിലാണ് നടി

തന്റെ പേര് കൈയ്യിൽ പച്ചകുത്തിയ ആരാധകനെ നേരിട്ട് കണ്ട് നടി ഷംന കാസിം. പ്രിയ താരങ്ങളുടെ പേരുകളോ ചിത്രങ്ങളോ ആരാധകർ പച്ചകുത്താറുണ്ട്.
നടി ഷംന കാസിന്റെ േപരാണ് ഇംഗ്ലിഷിൽ കൈയ്യില്‍ പച്ചകുത്തിയത്. ആരാധകനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.]
കാപ്പാൻ എന്ന ചിത്രത്തിലാണ് നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ മാർക്കോണി മത്തായിയാണ് നടിയുടെ അവസാന ചിത്രം.