‘മേക്കപ്പ്മാൻ’ നായിക നടി ഷീല കൗർ വിവാഹിതയായി
തെന്നിന്ത്യന്‍ താരം ഷീല കൗര്‍ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് വരന്‍. മായാബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് താരം. മാര്‍ച്ച് 12-ന് ചെന്നൈയില്‍ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 'പൂവേ

തെന്നിന്ത്യന്‍ താരം ഷീല കൗര്‍ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് വരന്‍. മായാബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് താരം.
മാര്‍ച്ച് 12-ന് ചെന്നൈയില്‍ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 'പൂവേ ഉന്നാക്കാഗെ' എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കാലെടുത്തുവച്ച തമിഴ്, തെലുങ്ക്, മലയാള ചിത്രങ്ങളിലൂടെ തിരക്കേറിയ നായികയായി.
‘ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കിലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. ഹൃദയത്തിന്റെ ആഴത്തില്‍ വരെ സന്തോഷം നൽകുന്ന സന്ദർഭം. പുതിയ ദിവസത്തിൽ പുതിയൊരു ജീവതം.’ വിവാഹചിത്രം പങ്കുവച്ച് താരം കുറിച്ചു.