ലോകാവസാനം ഉൽക്ക വീണ്; ഗ്രീൻലാൻഡ് ട്രെയിലർ
ലോകാവസാനം പ്രമേയമാക്കി റിക് റോമൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രീൻലാൻഡ്. െജറാൾഡ് ബട്‌ലെർ, മൊറെന ബക്കറിൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഭീമൻ ഉൽക്ക അമേരിക്കയിൽ വന്നു പതിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ജൂൺ അവസാനമാണ് സിനിമയുടെ റിലീസ്.

ലോകാവസാനം പ്രമേയമാക്കി റിക് റോമൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രീൻലാൻഡ്. െജറാൾഡ് ബട്‌ലെർ, മൊറെന ബക്കറിൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു.
ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഭീമൻ ഉൽക്ക അമേരിക്കയിൽ വന്നു പതിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ജൂൺ അവസാനമാണ് സിനിമയുടെ റിലീസ്.