സംവിധായകൻ മിഥുൻ മാനുവൽ തോമസ് അച്ഛനായി. മിഥുൻ തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന.. !! മകൻ’–മകന്റെ ചിത്രം പങ്കുവച്ച് മിഥുൻ കുറിച്ചു. 2018–ലാണ് മിഥുനും ഫിബിയും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയാണ് ഫിബി. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ മിഥുൻ മാനുവൽ തോമസ് അച്ഛനായി. മിഥുൻ തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന.. !! മകൻ’–മകന്റെ ചിത്രം പങ്കുവച്ച് മിഥുൻ കുറിച്ചു.

ADVERTISEMENT

2018–ലാണ് മിഥുനും ഫിബിയും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയാണ് ഫിബി.

ADVERTISEMENT

ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മിഥുന്‍ സിനിമയിലെത്തുന്നത്. പിന്നീട് ആട് ഒരു ഭീകരജീവി, ആൻമരിയ കലിപ്പിലാണ്, അലമാര, ആട് 2, അഞ്ചാം പാതിര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.