ഇർഫാന്റെ മരണമാണ് ഏറെ വേദനിപ്പിക്കുന്നത്: അമിതാഭ് ബച്ചൻ
ഋഷി കപൂറിന്റെയും ഇര്‍ഫാന്‍ ഖാന്റെയും അപ്രതീക്ഷിത വിടവാങ്ങലിൽ നിന്നും അമിതാഭ് ബച്ചൻ ഇനിയും മുക്തി നേടിയിട്ടില്ല. ഋഷി കപൂറിന്റെ വിടവാങ്ങലിനേക്കാൾ തന്നെ സങ്കടപ്പെടുത്തുന്നത് ഇർഫാന്റെ വിയോഗമാണെന്ന് ബച്ചൻ പറയുന്നു. ‘ഒരു മുതിര്‍ന്ന സെലിബ്രിറ്റിയുടെ മരണം, ഇളയവന്റെ മരണം..ആദ്യത്തേതിന്റെ സങ്കടം

ഋഷി കപൂറിന്റെയും ഇര്‍ഫാന്‍ ഖാന്റെയും അപ്രതീക്ഷിത വിടവാങ്ങലിൽ നിന്നും അമിതാഭ് ബച്ചൻ ഇനിയും മുക്തി നേടിയിട്ടില്ല. ഋഷി കപൂറിന്റെ വിടവാങ്ങലിനേക്കാൾ തന്നെ സങ്കടപ്പെടുത്തുന്നത് ഇർഫാന്റെ വിയോഗമാണെന്ന് ബച്ചൻ പറയുന്നു.
‘ഒരു മുതിര്‍ന്ന സെലിബ്രിറ്റിയുടെ മരണം, ഇളയവന്റെ മരണം..ആദ്യത്തേതിന്റെ സങ്കടം മുമ്പത്തേതിനേക്കാള്‍ തീവ്രമാണ്..എന്തുകൊണ്ട്..? ഇളയത് കൂടുതല്‍ ദാരുണമാണ്…എന്തുകൊണ്ടാണ് ചെറുപ്പക്കാരുടെ നഷ്ടം മുതിര്‍ന്നയാളേക്കാള്‍ കൂടുതല്‍ ദാരുണമായി തോന്നുന്നത്..കാരണം, പിന്നീടുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടതില്‍ നിങ്ങള്‍ വിലപിക്കുന്നു…യാഥാര്‍ഥ്യമാക്കാത്ത സാധ്യതകള്‍” –അമിതാഭ് ബച്ചന്‍ കുറിച്ചു.
ഇര്‍ഫാന്‍ ഖാനൊപ്പമുള്ള ചിത്രവും ഋഷി കപൂറിനൊപ്പമുള്ള ചിത്രങ്ങളും ബച്ചന്‍ പങ്കുവച്ചിട്ടുണ്ട്. ‘പികു’ ആണ് ഇര്‍ഫാനും ബച്ചനും ഒന്നിച്ചഭിനയിച്ച ചിത്രം. പികുവിൽ നിന്നൊരു ചിത്രമാണ് ഈ കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ചത്.