കാള വണ്ടികളിലും ട്രക്കുകളിലുമായി അരിയും സാധനങ്ങളും അയച്ച് സല്‍മാനും ജാക്വിലിനും
കോവിഡ് ഭീഷണിയില്‍ ബുദ്ധിമുട്ടുന്ന കർഷകർക്ക് ഭക്ഷണ സാധനങ്ങള്‍ അയച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. കാളവണ്ടികളിലും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമായി ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അയക്കുന്ന താരത്തിന്റെയും കുടുംബാംഗങ്ങളുടെയും വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍

കോവിഡ് ഭീഷണിയില്‍ ബുദ്ധിമുട്ടുന്ന കർഷകർക്ക് ഭക്ഷണ സാധനങ്ങള്‍ അയച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. കാളവണ്ടികളിലും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമായി ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അയക്കുന്ന താരത്തിന്റെയും കുടുംബാംഗങ്ങളുടെയും വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.
സൽമാൻ ഖാൻ തന്നെയാണ് വിഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ മുംബൈയിൽ ഫ്ലാറ്റിൽ നിന്നും മാറി പാന്‍വലിലെ ഫാം ഹൗസിലാണ് കുടുംബത്തോടൊപ്പം സല്‍മാന്‍ താമസിക്കുന്നത്.
കാമുകി യൂലിയ വന്തൂരും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും സൽമാന്റെ കുടുംബത്തിനൊപ്പമാണ് താമസം.