ബാഹുബലി 2വിലെ ഡിലീറ്റഡ് സീൻ; വിഡിയോ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2വില്‍ നിന്നും നീക്കം ചെയ്ത രംഗം പുറത്ത്. ബാഹുബലി മരിക്കുന്നതിനു മുമ്പുള്ള യുദ്ധത്തിന്റെ രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. ചിത്രത്തിൽ നിന്നും ഈ രംഗം ദൈർഘ്യകൂടുതൽ മൂലം നീക്കം ചെയ്തിരുന്നെങ്കിലും സിനിമയുടെ റഷ്യൻ പതിപ്പിൽ ഈ രംഗം ഉൾപ്പെടുത്തിയിരുന്നു.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2വില്‍ നിന്നും നീക്കം ചെയ്ത രംഗം പുറത്ത്. ബാഹുബലി മരിക്കുന്നതിനു മുമ്പുള്ള യുദ്ധത്തിന്റെ രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക.
ചിത്രത്തിൽ നിന്നും ഈ രംഗം ദൈർഘ്യകൂടുതൽ മൂലം നീക്കം ചെയ്തിരുന്നെങ്കിലും സിനിമയുടെ റഷ്യൻ പതിപ്പിൽ ഈ രംഗം ഉൾപ്പെടുത്തിയിരുന്നു.