40 വർഷം മുമ്പുള്ള തന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കു വച്ച് നടൻ സിദ്ദിഖ്. 40 വർഷത്തെ മാറ്റം എന്ന ക്യാപ്ഷനോടെയാണ് താരം സമൂഹമാധ്യമത്തിൽ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം പങ്കു വച്ച് നിമിഷങ്ങൾക്കകം അതു വൈറലുമയി. ആരാധകരെല്ലാവരും താരത്തിന്റെ പഴയ ഫോട്ടോ കണ്ട് അമ്പരന്നു. ഇതാരാണെന്ന് കണ്ടു പിടിക്കാമോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

40 വർഷം മുമ്പുള്ള തന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കു വച്ച് നടൻ സിദ്ദിഖ്. 40 വർഷത്തെ മാറ്റം എന്ന ക്യാപ്ഷനോടെയാണ് താരം സമൂഹമാധ്യമത്തിൽ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം പങ്കു വച്ച് നിമിഷങ്ങൾക്കകം അതു വൈറലുമയി. ആരാധകരെല്ലാവരും താരത്തിന്റെ പഴയ ഫോട്ടോ കണ്ട് അമ്പരന്നു. 

ADVERTISEMENT

ഇതാരാണെന്ന് കണ്ടു പിടിക്കാമോ എന്നുള്ള ചോദ്യങ്ങളുമായി ചിത്രം സിനിമാഗ്രൂപ്പുകളിൽ പ്രചരിച്ചു. താരത്തിന്റെ മുടിയെക്കുറിച്ചായിരുന്നു പലരുടെയും ചർച്ച. ‘എന്തോരം മുടിയുണ്ടായിരുന്ന ആളാണ് സിദ്ദിക്ക’ എന്നു പലരും കമന്റായി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. സിദ്ദിഖും ആരാധകരുടെ ചില അഭിപ്രായങ്ങൾക്ക് മറുപടി കൊടുത്തു. കഷണ്ടിയുണ്ടെങ്കിലും പല സിനിമകളിലും വിവിധ വിഗ് ഉപയോഗിച്ച് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്താറുള്ളത്.