ലോക്ഡൗൺ കാലത്ത് കർഷകവൃത്തിയിലും കഴിവ് തെളിയിച്ച് മമ്മൂട്ടി. സ്വന്തം പറമ്പിൽ വളർത്തിയ പഴം വിളവെടുത്ത ചിത്രമാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സൺഡ്രോപ് എന്ന പഴമാണ് മമ്മൂട്ടിയുടെ തോട്ടത്തിൽ വിളഞ്ഞത്. കേരളത്തിൽ വളർത്തുന്ന പുതുതലമുറ ഫലസസ്യങ്ങളിൽ ഒന്നാണ് സൺഡ്രോപ്. പഴങ്ങളുടെ ചിത്രവും മമ്മൂട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത് കർഷകവൃത്തിയിലും കഴിവ് തെളിയിച്ച് മമ്മൂട്ടി. സ്വന്തം പറമ്പിൽ വളർത്തിയ പഴം വിളവെടുത്ത ചിത്രമാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

ADVERTISEMENT

സൺഡ്രോപ് എന്ന പഴമാണ് മമ്മൂട്ടിയുടെ തോട്ടത്തിൽ വിളഞ്ഞത്. കേരളത്തിൽ വളർത്തുന്ന പുതുതലമുറ ഫലസസ്യങ്ങളിൽ ഒന്നാണ് സൺഡ്രോപ്. പഴങ്ങളുടെ ചിത്രവും മമ്മൂട്ടി പോസ്റ്റ് ചെയ്തു.

ADVERTISEMENT

മകൾ സുറുമി വാപ്പച്ചിക്ക് സമ്മാനിച്ച പിറന്നാൾ കേക്കിലും ഇത് പ്രകടമായിരുന്നു. സൺഡ്രോപ് പഴങ്ങൾ കേക്കിൽ ചിത്രീകരിച്ചിട്ടുണ്ടായിരുന്നു. മമ്മൂട്ടിയുടെ പ്രകൃതിസ്നേഹം മുൻനിർത്തിയാണ് കേക്ക് ഒരുക്കിയത്.