വിക്രമും ഇർഫാൻ പത്താനും റോഷൻ മാത്യുവും നേർക്കുനേർ: കോബ്ര ടീസർ
അജയ് ജ്ഞാനമുത്തു ചിയാൻ വിക്രമിനെ നായകനാക്കിയൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം കോബ്രയുടെ ടീസർ പുറത്തിറങ്ങി. വിക്രത്തിന്റെ അതിഗംഭീര പ്രകടനമാണ് ടീസറിന്റെ പ്രധാന ആകർഷണീയത. ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. മലയാള നടൻ റോഷൻ മാത്യുവും പ്രധാന വേഷത്തിൽ

അജയ് ജ്ഞാനമുത്തു ചിയാൻ വിക്രമിനെ നായകനാക്കിയൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം കോബ്രയുടെ ടീസർ പുറത്തിറങ്ങി. വിക്രത്തിന്റെ അതിഗംഭീര പ്രകടനമാണ് ടീസറിന്റെ പ്രധാന ആകർഷണീയത. ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. മലയാള നടൻ റോഷൻ മാത്യുവും പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നു.
'എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്' എന്ന ടാഗ് ലൈനുമായാണ് ചിത്രം എത്തുന്നത്. ഏഴ് വ്യത്യസ്ത ലുക്കുകളിൽ വിക്രം അഭിനയിക്കുന്ന കോബ്ര ഒരു ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്. ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ സിനിമയായ കോബ്രയിൽ നായികയാകുന്നത് കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ്. എ.ആർ റഹ്മാനാണ് സംഗീതം.