ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാക്കാൻ രാജസേനൻ
അഭയ കേസിൽ മൂന്നു പതിറ്റാണ്ട് സമാനതകളില്ലാത്ത നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. ജോമോന്റെ ജീവചരിത്രം ആസ്പദമാക്കിയുള്ള സിനിമയുടെ സംവിധാനം രാജസേനനാണ്.

അഭയ കേസിൽ നിരന്തരം നടത്തിയ നിയമ പോരാട്ടത്തിന്റെ നാൾവഴികളാണ് സിനിമയുടെ പ്രമേയം. നാലു മാസത്തിനുള്ളിൽ ചിത്രീകരണം തുടങ്ങണം എന്ന വ്യവസ്ഥയിലാണ് ജോമോൻ രാജസേനന് സമ്മതം നൽകിയിട്ടുള്ളത്.
അഭയ കേസ് ആധാരമാക്കി, സുരേഷ് ഗോപി നായകനായ ക്രൈം ഫയല്‍ എന്ന ചിത്രം നേരത്തേ പുറത്തുവന്നിരുന്നു.
പത്തു വർഷത്തിനു ശേഷമാണ് രാജസേനൻ ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. 2011ല്‍ റിലീസ് ചെയ്ത ‘ഇന്നാണ് ആ കല്യാണം’ ആണ് രാജസേനന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.